HOME
DETAILS
MAL
വൈറ്റ് ഹൗസില്‍ രാജി തുടരുന്നു; ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവും രാജിവച്ചു
backup
March 07 2018 | 02:03 AM
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു. ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹ്നാണ് അവസാനമായി രാജി സമര്‍പ്പിച്ചത്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. അലുമിനിയം സ്റ്റീല്‍ ഇറക്കുമതിക്ക് ചുങ്കം ഏര്‍പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് കോഹ്നിനെ ചൊടിപ്പിച്ചത്. സ്വതന്ത്ര വ്യാപാരത്തിന്റെ ആളാണ് കോഹ്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."