HOME
DETAILS
MAL
ഹാദിയ കേസ്: വിവാഹം ഒഴികെയുള്ള കേസുകള്‍ അന്വേഷിക്കാമെന്ന് സുപ്രിം കോടതി
backup
March 08 2018 | 08:03 AM
ന്യൂഡല്‍ഹി: ഷെഫിന് ജഹാനെതിരായ കേസുകളില്‍ ഹാദിയയുടെ വിവാഹം ഒഴികെയുള്ളവയില്‍ എന്‍.ഐ.എക്ക് അന്വേഷണം നടത്താമെന്ന് സുപ്രിം കോടതി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ഉച്ചക്ക് രണ്ടുമണിക്ക് സുപ്രിം കോടതി ഹ്രസ്വ ഉത്തരവ് പുറപ്പെടുവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."