HOME
DETAILS
MAL
കതിനയപകടത്തില്‍ പൊള്ളലറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
backup
March 09 2018 | 07:03 AM
കല്‍പ്പറ്റ: കതിനയപകടത്തില്‍ പൊള്ളലറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലേരി ഊര്‍പള്ളി പൊട്ടന്‍ കൊല്ലി ചോലവയല്‍ കോളനിയിലെ കുങ്കന്റെ മകന്‍ ഗണേഷ് ബാബു (38) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയോടെയാണ് മരണം.
മാര്‍ച്ച് 2 ന് പിലാക്കാവ് അടിവാരം വിളനിലം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ കതിന പൊട്ടിത്തെറിച്ചായിരുന്നു അപകടം. കുഴിനിലം ഗോദാവരി കോളനിയിലെ ജയന്‍ (34) അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."