HOME
DETAILS
MAL
ക്രീമിലെയര്‍ പരിധി വര്‍ധന പരിഗണനയില്‍: മന്ത്രി
backup
March 12 2018 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രീമിലെയര്‍ വരുമാനപരിധി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മന്ത്രി എ.കെ.ബാലന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ വരുമാന പരിധി നിലവില്‍ ആറ് ലക്ഷം രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."