പട്ടിക്കാട് ജാമിഅഃനൂരിയ്യ പരീക്ഷാഫലം പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിയ്യ മുത്വവ്വല്‍ ഫൈനല്‍ ബാച്ച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രമുഖ പണ്ഡിതന്‍ സി.കെ സഈദ് മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് സ്വലാഹുദ്ദീന്‍ അരിപ്ര ഒന്നാം റാങ്ക് നേടി. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്്‌ലിയാരുടെ മകന്‍ എ.പി അബ്ദുല്‍ റഹീമിനാണ് രണ്ടാം റാങ്ക്. മലപ്പുറം കൂത്രാടന്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമീറിനാണ് മൂന്നാം റാങ്ക്.
ഡിസ്റ്റിങ്ഷന്‍: 45,104,130,133,136,145,163,170,171,191
ഫസ്റ്റ്ക്ലാസ്: 6,9,10,11,12,13,14,15,16,34,43,46,57,58,64,68,69,71,78,80,89,97,100,103,109,110,112,126,129,131,132,134,135,137,140,142,143,146,149,151,152,155,156,157,167,173,179,188,193,194,209,210
സെകന്റ് ക്ലാസ്്: 2,5,8,18,19,20,23,24,25,28,30,31,32,33,39,42,44,48,50,52,53,60,62,63,66,67,70,72,73,75,77,83,85,86,87,88,90,91,92,93,96,105,106,111,117,123,124,125,127,138,139,141,147,150,158,159,160,161,162,165,174,180,187,189,192,203,206,207,211
തേര്‍ഡ് ക്ലാസ് : 1,3,4,7,17,21,22,26,29,35,36,37,,38,40,,41,47,49,51,54,55,56,59,61,,65,74,76,,79,81,82,84,94,95,98,102,107,108,113,114,115,116,118,119,120,121,122,128,144,148,153,154,166,168,169,172,175,176,177,178,181,182,183,184,,185,186,190,196,199,200,201,202,204,205,208
പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ജാമിഅ സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി, പരീക്ഷാ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ ലത്ത്ീഫ് ഫൈസി പാതിരമണ്ണ, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര എന്നിവര്‍ ഫലപ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."