HOME
DETAILS
MAL
'സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകള്‍ ശുചീകരിക്കണം'
backup
June 02 2016 | 20:06 PM
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകളില്‍ ജൂണ്‍ ആറിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."