HOME
DETAILS

ബനാത്ത് വാലയുടെ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം നാളെ

  
backup
June 02, 2016 | 9:32 PM

%e0%b4%ac%e0%b4%a8%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന ജി.എം ബനാത്ത്‌വാല എഴുതിയ 'റീലീജിയന്‍ & പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റെ അഹമ്മദ് മൂന്നാംകൈയുടെ മലയാള പരിഭാഷ 'മതവും രാഷ്ട്രീയവും ഇന്ത്യയില്‍' എന്ന പുസ്തകം  നാളെ ഉച്ചക്ക് മൂന്നിനു കൊണ്ടോട്ടി അമാന ടവര്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യും. ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനും ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രനു നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ ടി. വി. ഇബ്രാഹീം, ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി, കെ.പി. മുഹമ്മദ്കുട്ടി, പി.എ റഷീദ്, എ.കെ. അബ്ദുല്‍ മജീദ്, അഹമ്മദ് മൂന്നാംകൈ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago