HOME
DETAILS
MAL
റോഹിങ്ക്യ കേസ്: സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രിം കോടതി
backup
March 19 2018 | 06:03 AM
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി കേസില്‍ റിപ്പോര്‍ട്ട് തേടി സുപ്രിം കോടതി. റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ള മൂന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടുമാണ് സുപ്രിം കോടതി റിപ്പോര്‍ട്ട് തേടിയത്. കോളനികള്‍ സന്ദര്‍ശിച്ച ശേഷം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."