HOME
DETAILS
MAL
ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കും; തടയാനായി നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
backup
March 21 2018 | 06:03 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നടക്കുന്ന ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങളിലെ ഇത്തരം പരിശീലനം നടത്തുന്നത് അറിയിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. ആയുധപരിശീലനം നടത്തന്നുവരെ കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റു കൊടുക്കുന്ന പൊലിസ് നടപടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുധപരിശീലനങ്ങള്‍ ആരാധനാലയങ്ങളില്‍ നടക്കുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വി.ഡി സതീശന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."