HOME
DETAILS

രണ്ടാം ദിനത്തില്‍ പ്രതിഷേധമുയര്‍ന്നില്ല

  
backup
March 21, 2018 | 9:36 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7

 

കുറ്റിപ്പുറം: ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച സര്‍വേ നടപടികള്‍ ഇന്നലെയും കുറ്റിപ്പുറത്തു തുടര്‍ന്നു. ഒരു കിലോമീറ്ററിലാണ് സര്‍വേ നടപടികള്‍ അവസാനിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലാണ് സര്‍വേ.
നാളെയും മറ്റന്നാളുമായി കുറ്റിപ്പുറം ഭാഗങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ചു മറ്റു പ്രദേശങ്ങളിലേക്കു പ്രവേശിക്കാനാകുമെന്ന വിശ്വാസത്തിലാണ് റവന്യൂ അധികൃതര്‍.
ശക്തമായ പൊലിസ് കാവലിലാണ് ഇന്നലെയും സര്‍വേ പുരോഗമിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെപ്പോലെ ഇന്നലെ പ്രതിഷേധം കാണാനായില്ല. കുറ്റിപ്പുറത്തു നടക്കുന്ന സര്‍വേ പ്രദേശവാസികള്‍ക്കു കാര്യമായ നാശ നഷ്ടം ഉണ്ടാക്കുന്നില്ല. ഇവിടെ സര്‍ക്കാര്‍ ഭൂമികളിലാണ് സര്‍വേ കല്ലുകള്‍ കുത്തുന്നത്. ഇതാണ് പ്രതിഷേധം നടക്കാത്തതിനു കാരണമെന്നാണ് നിഗമനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  3 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  3 days ago