HOME
DETAILS

പ്രതിക്ക് രണ്ട്‌വര്‍ഷം തടവും പിഴയും

  
backup
March 21, 2018 | 9:40 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4


പാലക്കാട്: സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ന്നതിന് കോയമ്പത്തൂര്‍ പല്ലടം പുരണപാളയം പെഞ്ചേരി പിരിവില്‍ രാസക്കുട്ടി എന്ന രാസപ്പനെ രണ്ട് വര്‍ഷം കഠിന തടവിനും 2000 രൂപ പിഴ അടക്കാനും പാലക്കാട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) എം. സുഹൈബ് ശിക്ഷിച്ചു.
2016 ഡിസംബര്‍ പത്തിന് വൈകിട്ട് നാലര മണിക്കാണ് സംഭവം. മലമ്പുഴ ഇമേജ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുകയായിരുന്ന മലമ്പുഴ കവ കരിഞ്ഞാലി വട്ടക്കളത്തില്‍ പരേതനായ രവീന്ദ്രന്‍ ഭാര്യ ഉഷയെ ചേമ്പനയില്‍ റോഡില്‍ ഭീഷണിപ്പെടുത്തുകയും മാല കവര്‍ന്ന് പ്രതി ബൈക്കില്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുകയുമാണുണ്ടായത്. നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
പ്രതിയുടെ ദേഹ പരിശോധനയില്‍ പൊട്ടിച്ച മാലയും സ്റ്റീല്‍ കമ്പിയും കണ്ടെത്തിയിരുന്നു.

മലമ്പുഴ പൊലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  4 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  4 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  4 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  4 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  4 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  4 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  4 days ago