HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 02 2016 | 22:06 PM
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്(നിഷ്) ബി എ എസ് എല്‍ പി(ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് പതോളജി), എം എ എസ് എല്‍ പി (മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് പതോളജി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മറാശശൈീി.െിശവെ.മര.ശിഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം. നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. വിവരങ്ങള്‍ക്ക് 04713066635.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."