HOME
DETAILS

മദ്യനയം: നുണയുടെ കൂടാരമാണ് പിണറായി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

  
backup
March 21, 2018 | 2:28 PM

985165465165145454-2

കോഴിക്കോട്: നുണയുടെ ഒരു കൂടാരമാണ് പിണറായി സര്‍ക്കാരെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബുധനാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ചെന്നിത്തലയുടെ പരാമര്‍ശം.

സര്‍ക്കാരിനു മുന്നില്‍ ഗീബല്‍സ് പോലും നിസാരനാണെന്ന് ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. പ്രകടന പത്രികയിലും കെ.പി.എ.സി ലളിതയെക്കൊണ്ട് വീഡിയോ ചെയ്യിപ്പിച്ചും മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതല്ല നടക്കുന്നതെന്നും വന്‍ അഭിനയവും അഴിമതിയുമാണ് ഇതിനു പിന്നിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ താഴെ..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  a day ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍  

Kerala
  •  a day ago
No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  a day ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  a day ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  a day ago
No Image

യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; അംഗീകാരമില്ലെന്ന പേരില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനാവില്ല: അലഹബാദ് ഹൈക്കോടതി

National
  •  a day ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  a day ago