HOME
DETAILS

അഞ്ച് വർഷങ്ങൾ; അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

  
March 16, 2026 | 2:20 AM

Five years by-elections in five constituencies

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 2022ൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിലും 2023ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് നടന്നു. രണ്ടിടത്തും യു.ഡി.എഫ് വിജയിച്ചു. 2024ൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. പാലക്കാട് ഷാഫി പറമ്പിലും ചേലക്കരയിൽ കെ.രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫും ചേലക്കര എൽ.ഡി.എഫും നിലനിർത്തി. 2025ൽ പി.വി അൻവർ രാജിവച്ചതിനെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. യു.ഡി.എഫ് വിജയിച്ചു. 

ഒഴിഞ്ഞു കിടക്കുന്നത് മൂന്ന് സീറ്റുകൾ 

കോടതിവിധിയെ തുടർന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിനാൽ തിരുവനന്തപുരം മണ്ഡലവും വാഴൂർ സോമന്റെ നിര്യാണത്തെ തുടർന്ന് പീരുമേട് മണ്ഡലവും കാനത്തിൽ ജമീലയുടെ നിര്യാണത്തെതുടർന്ന് കൊയിലാണ്ടി മണ്ഡലവും ഒഴിഞ്ഞുകിടക്കുന്നു. 

നിലവിലെ കക്ഷിനില

ആകെ സീറ്റ്: 140
എൽ.ഡി.എഫ്: 95
യു.ഡി.എഫ്: 42
ഒഴിവ്: 03 

എൽ.ഡി.എഫ്: 95

സി.പി.എം: 65 (4 സ്വതന്ത്രർ ഉൾപ്പെടെ)
സി.പി.ഐ: 16
കേരള കോൺഗ്രസ്(എം):5
ജനതാദൾ(എസ്): 2
എൻസിപി: 2
എൽ.ജെ.ഡി: 1
കോൺഗ്രസ്(എസ്): 1
കേരള കോൺഗ്രസ് (ബി):1
ആർ.എസ്. പി (എൽ): 1
ജനാധിപത്യ കേരള കോൺഗ്രസ്: 0
ഐ.എൻ.എൽ: 1

യു.ഡി.എഫ്: 42

കോൺഗ്രസ്: 22
മുസ്‌ലിംലീഗ്: 15
കേരള കോൺഗ്രസ്: 2
കേരള കോൺഗ്രസ് (ജേക്കബ്): 1
എൻ.സി.കെ: 1
ആർ.എം.പി.ഐ: 1



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  6 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  6 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  6 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  6 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  6 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  6 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  6 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  6 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  6 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  6 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  6 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  6 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  6 days ago