HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസുകള്‍ രാത്രി ഒന്‍പതു മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണം
backup
March 21 2018 | 16:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവ്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണ് ഇതിന്റെ സമയം.
സംസ്ഥാന ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മിന്നല്‍ സര്‍വീസിന് ഉത്തരവ് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."