HOME
DETAILS

കോട്ടയം ടെക്സ്റ്റയില്‍സ് നവീകരണത്തിന് നടപടി

  
backup
March 22, 2018 | 4:07 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2


കടുത്തുരുത്തി: കോട്ടയം ടെക്സ്റ്റയില്‍സ് സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.
അഡ്വ. മോന്‍സ്‌ജോസഫ് എം.എല്‍.എ ഉന്നയിച്ച ടെക്‌സ്‌റ്റൈല്‍ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2018-19 ബഡ്ജറ്റില്‍ എല്ലാ സ്പിന്നിങ്ങ് മില്ലുകള്‍ക്കുമായി കോട്ടണ്‍ പൊതുവായി വാങ്ങുന്നതിന് 20 കോടി രൂപ ഉള്‍പ്പെടെ 96.20 കോടി രൂപ ടെക്‌സ്റ്റെല്‍ മേഖലക്കുവേണ്ടി ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ നിന്ന് കോട്ടയം ടെക്സ്റ്റല്‍ നവീകരണത്തിന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി വ്യക്ത മാക്കി.
കഴിഞ്ഞ 2 വര്‍ഷങ്ങളായി കോട്ടയം ടെക്‌സ്റ്റെല്‍സിന് സംസ്ഥാന സര്‍ക്കാര്‍ 6 കോടി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് അദ്ദേഹം ചൂണ്ടി കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  4 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  4 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  4 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  4 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  4 days ago
No Image

സച്ചിന് ശേഷം പൊള്ളാർഡും വീണു; 5733 ദിവസത്തെ അപരാജിത കുതിപ്പിന് അന്ത്യം

Cricket
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുതിക്കുന്നു: ആഭരണങ്ങളോടുള്ള പ്രിയം കുറഞ്ഞു; ഗോൾഡ് ബാറുകളിലും നാണയങ്ങളിലും കണ്ണുനട്ട് നിക്ഷേപകർ

uae
  •  4 days ago
No Image

തെലങ്കാന സ്വദേശിനിയെ യുഎസിൽ കൊന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ; ഇൻ്റർപോൾ നീക്കം നിർണായകമായി

crime
  •  4 days ago
No Image

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Football
  •  4 days ago