HOME
DETAILS

ലിഫ്റ്റിന്റെ സ്വിച്ച് തൊട്ടുകളിച്ച 12കാരന് ക്രൂരമര്‍ദനം

  
backup
March 22, 2018 | 4:13 AM

%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b5%8a

 

തലശ്ശേരി: ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചതിന് 12കാരന് അജ്ഞാതരുടെ മര്‍ദനം.
അഴീക്കല്‍ കോട്ടക്കുന്നുമ്മലിലെ സൗജറിന്റെ മകന്‍ ഹസന്‍ ഷാഗിയെയാണ് ഗുരുതരാവസ്ഥയില്‍ തലശ്ശേരി മിഷന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉള്‍പ്പെടെയുള്ള അസുഖങ്ങളുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു ഹസന്‍ ഷാഗി. ഇതിനിടെയാണ് ലിഫ്റ്റിന്റെ സമീപത്തെത്തി സ്വിച്ചില്‍ തൊട്ടുകളിച്ചത്. തുടര്‍ന്ന് സമീപത്തെ മുറിയില്‍നിന്ന് ഇതുകണ്ട രണ്ടുപേര്‍ കുട്ടിയെ തലയ്ക്ക് മര്‍ദിക്കുകയായിരുന്നു. തല്‍ക്ഷണം ബോധമറ്റുവീണ കുട്ടി കുഴഞ്ഞുവീണു. മര്‍ദിച്ചവര്‍ സംഗതി വഷളാവുമെന്നറിഞ്ഞതോടെ സ്ഥലംവിട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തടവുകാരുടെ എണ്ണം പെരുകുന്നു; ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

റോഡ് ബില്‍ പാസാക്കാന്‍ 10,000 രൂപ കൈക്കൂലി; ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  a day ago
No Image

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം; മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും

Kerala
  •  a day ago
No Image

മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്

Kerala
  •  a day ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, നാളെ മുതല്‍ മഴയുടെ ശക്തി കുറയും

Kerala
  •  a day ago
No Image

മുന്നറിയിപ്പുകള്‍ തള്ളി വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ആക്രമണം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 മരണം 

International
  •  a day ago
No Image

ദംബുള്ളയില്‍ ഗെയ്ക്‌വാഡ് ഷോ; ശ്രീലങ്ക എക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടല്‍

Cricket
  •  a day ago
No Image

റഫറിക്കും വിസ കൊടുക്കാതെ യു.എസ്; സൊമാലിയന്‍ റഫറി പട്ടികയില്‍ നിന്നും ഒമറിനെ പുറത്താക്കി ഫിഫ

Football
  •  a day ago
No Image

ടോള്‍ അടക്കാന്‍ ഫാസ്ടാഗില്‍ പണമില്ല; എന്‍ എച്ച് 66 ല്‍ വണ്‍വേ തെറ്റിച്ച് തിരിച്ചോടിച്ച് കെ.എസ്.ആര്‍.ടി.സി

Kerala
  •  2 days ago
No Image

'ദീദി മാറിപ്പോയി, അവര്‍ ഞങ്ങളെ കേട്ടില്ല' മമതക്കെതിരെ തൃണമൂല്‍ വിമത എം.പി ശദാബ്ദി റോയ്

National
  •  2 days ago