HOME
DETAILS

സഹോദരങ്ങള്‍ നാലും ഇനി സഹപാഠികള്‍

  
backup
June 02, 2016 | 11:07 PM

%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%b9

കൂത്തുപറമ്പ്: നീനുവും നന്ദുകൃഷ്ണയും നയനയും നിയയുമൊക്കെ ഇനി സ്‌കൂളിലേക്ക്. കതിരൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസിലേക്കാണ് ഒറ്റ പ്രസവത്തില്‍ പിറന്ന ഈ നാലു കുരുന്നുകള്‍ പ്രവേശനം നേടിയത്. കതിരൂര്‍ കുറ്റിച്ചാലിലെ മധു-പ്രഭ ദമ്പതികളുടെ മക്കളാണിവര്‍. ക്ലാസില്‍ സഹപാഠികള്‍ക്കൊപ്പം ചേര്‍ന്നിരുന്ന് ആദ്യ ദിനം കളിച്ചും പിണങ്ങിയുമുള്ള കുരുന്നുകളുടെ കുസൃതികള്‍ കാഴ്ചക്കാരിലും കൗതുകമുണര്‍ത്തി. പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സംഗീത ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  4 days ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  4 days ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  4 days ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  4 days ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  4 days ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  4 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  4 days ago