HOME
DETAILS

ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ മൂന്നു ദിവസം പണിമുടക്കുന്നു

  
backup
March 23 2018 | 02:03 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2


മലപ്പുറം: രാജ്യത്തെ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ 26, 27, 28 തിയതികളില്‍ ദേശവ്യാപകമായി പണിമുടക്കുന്നു. ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് റീജ്യനല്‍ റൂറല്‍ ബാങ്ക് യൂനിയന്‍സി(യു.എഫ്.ആര്‍.ആര്‍.ബി.യു) ന്റെ നേതൃത്വത്തില്‍ രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളിലെ 88,000ത്തോളം ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കില്‍ അണിചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികളുടെയും ഇടപാടുകാരുടെയും രാജ്യത്തിന്റെയും തന്നെ താല്‍പര്യത്തിനു വിരുദ്ധമായ നിലപാടുകളുമായി ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമീണബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, സ്‌പോണ്‍സര്‍ ബാങ്കിലെ സേവന വ്യവസ്ഥകള്‍ ഗ്രാമീണ ബാങ്കിലും നടപ്പിലാക്കുക, ഗ്രാമീണബാങ്ക് ജീവനക്കാര്‍ക്ക് ചര്‍ച്ചാവേദിയായി ഐ.ബി.എ യെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വാര്‍ത്താസമ്മേളനത്തില്‍ കെ പ്രകാശന്‍, കെ കൃഷണന്‍, പ്രജിത്കുമാര്‍, ടി സോമന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago