HOME
DETAILS
MAL
പൈതൃക മുന്നേറ്റയാത്ര മജ്‌ലിസെ ഇഹ്ത്തിറാം നാളെ
backup
March 23 2018 | 04:03 AM
കോഴിക്കോട്: ആദര്‍ശ വിശുദ്ധിയുടെ 100ാം വര്‍ഷത്തിലേക്ക് സമസ്ത ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് 7 മുതല്‍ 13 വരെ നടത്തുന്ന പൈതൃക മുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മജ്‌ലിസെ ഇഹ്ത്തിറാം നാളെ രാവിലെ 10.30 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."