HOME
DETAILS
MAL
എ.ഐ.വൈ.എഫ് സംവാദം നാളെ
backup
March 23 2018 | 06:03 AM
കണ്ണൂര്‍: ദേശീയപാത ബൈപാസ് കീഴാറ്റൂരിലൂടെ വയല്‍ നികത്തി നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂര്‍ ബൈപാസിന് ബദലുണ്ട് എന്ന ആശയമുയര്‍ത്തി എ.ഐ.വൈ.എഫ് സംവാദം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് അഞ്ചിന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വയല്‍ക്കിളികളെ പ്രതിനിധീകരിച്ച് നിഷാന്ത് പരിയാരം, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എം.എസ് നിഷാദ്, ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി സജീഷ്, ജില്ലാ സെക്രട്ടറി കെ.വി രജീഷ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."