HOME
DETAILS

ലൈഫ് മിഷന്‍ മികവിന് പുരസ്‌കാരം

  
backup
March 25 2018 | 02:03 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8

 

കൊണ്ടോട്ടി: ലൈഫ് മിഷന്‍ ഭവന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ വക പുരസ്‌കാരം. ഭവന പദ്ധതികള്‍ പാതിവഴിയിലാവാതെ പൂര്‍ത്തീകരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യപിച്ചത്.
ലൈഫ് മിഷന്‍ നിര്‍വഹണം, മേല്‍നോട്ടം, മോണിറ്ററിങ് തുടങ്ങിയവക്ക് ചുമതലപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനം വിലയിരുത്തി സദ്‌സേവനരേഖ പുരസ്‌കാരമാണ് നല്‍കുക. ജില്ലാതലത്തില്‍ ജില്ലാകലക്ടര്‍മാര്‍ക്കും, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ സെക്രട്ടറിമാര്‍ക്കുമാണ് ലൈഫിന്റെ പ്രധാന ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago