HOME
DETAILS

ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

  
backup
March 25 2018 | 08:03 AM

%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8-2

 

കഠിനംകുളം: ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
771669000 രൂപ വരവും 779191000 ചെലവും 1452766 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം. യാസിര്‍ അവതരിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ഷാനിബാ ബീഹം അധ്യക്ഷയായി. ഭവന പദ്ധതികള്‍ക്കായി 152698000 രൂപ നീക്കിവെച്ചു. പി.എം.എ.വൈ ജനറല്‍ ഭവന നിര്‍മാണത്തിനായി 4480000 രൂപയും, ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവന പദ്ധതിക്കായി 3773000 രൂപയും, പി.എം.എ.വൈ ഭവന നിര്‍മാണത്തിനായി 4480000 രൂപയും, ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവന പദ്ധതി (എസ് .സി.പി) 3965000 രൂപയും, പി.എം.എ.വൈ ജനറല്‍ ഗ്രാമീണ്‍ ഭവന നിര്‍മാണത്തിനായി 48000000 രൂപയും പി.എം.എ.വൈ ഗ്രാമീണ്‍ (എസ് .സി.പി) ഭവന നിര്‍മാണത്തിനായി 88000000 രൂപയും വകയിരുത്തി.
ലൈഫ് പദ്ധതിയില്‍ 72 ലക്ഷം രൂപ വകയിരുത്തി. മാലിന്യ സംസ്‌കരണത്തിനായി മൊബൈല്‍ കൃമിറ്റോറിയം വാങ്ങുന്നതിനായി 33 ലക്ഷവും, നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി 51 ലക്ഷവും , ക്ഷീര മേഖലയില്‍ ഡയറി ഫാമുകള്‍ ആരംഭിക്കുന്നതിനായി 58 ലക്ഷവും, തീറ്റപ്പുല്‍ കൃഷിക്ക് അഞ്ച് ലക്ഷം.
സബ്‌സിഡി ഉള്‍പ്പടെ 83 ലക്ഷവും, മത്സ്യ മേഖലയ്ക്ക് 16 ലക്ഷവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ നവീകരണത്തിന് 26 ലക്ഷവും സാംസ്‌കാരിക സംഘടനകളുടെ ഉന്നമനത്തിനായി 57 ലക്ഷവും, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മാജിക് പ്ലാനറ്റുമായി ചേര്‍ന്ന് നവോദയം പദ്ധതിയ്ക്കായി 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago