HOME
DETAILS

പാറമടക്കെതിരേ പരാതിപ്പെട്ട സമീപവാസിയെ ഉടമ അക്രമിച്ചതായി പരാതി

  
backup
June 03, 2016 | 12:46 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86

തൊടുപുഴ: പാറമടക്കെതിരേ പരാതിപ്പെട്ട സമീപവാസിയെ ഉടമ  അക്രമിച്ചതായി പാരാതി. വെണ്‍മണി മണിയമ്പ്രായില്‍  ടോമി സെബാസ്റ്റ്യനും ഭാര്യ സോണിയയുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരേ സമീപവാസിയായ ടോമി സെബാസ്റ്റ്യനും സമീപവാസികളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12 നു തെക്കേടത്ത് ജോളിയുടെ നേതൃത്വത്തില്‍ കണ്ണില്‍ മുളക് പൊടി വിതറി കമ്പി വടിക്കടിച്ച് അവശനിലയിലാക്കിയ  ടോമിയെ കഞ്ഞിക്കുഴി പൊലിസാണ് ആശുപത്രിയിലെത്തിച്ചത്.
പാറമടയുടെ പ്രവര്‍ത്തനം രാത്രികാലങ്ങളിലാണെന്ന് ടോമി പറയുന്നു. രാത്രിയില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത് മൂലം വിട് കുലുങ്ങുന്നു. വീടിന്റെ മുകളില്‍ പാറക്കഷ്ണങ്ങള്‍ വീണ് ഓട് തകര്‍ന്നതിനാല്‍ പ്ലാസ്റ്റിക് ടര്‍പോളിന്‍ വീടിന്റെ മുകളില്‍ വിരിച്ചിരിക്കുകായാണ്. വീട്ടില്‍ കിടന്നുറങ്ങാന്‍ ഭീതിജനകമായ അന്തരീക്ഷത്തെ തുടര്‍ന്നാണ് പാരാതിപ്പെടാന്‍ തീരുമാനിച്ചത്.
പരാതികളെ തുടര്‍ന്ന് ജിയോളജി വകുപ്പധികൃതരെത്തി പിഴ അടപ്പിച്ചെങ്കിലും പിന്നിട് പൂര്‍വാധികം ശക്തിയോടെ എസ്‌കവേറ്ററുകളും ഹിറ്റാച്ചിയുമുപയോഗിച്ച് പാറമട പ്രവര്‍ത്തനം  തുടര്‍ന്നു.
അധികൃതരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് പ്രവര്‍ത്തനം നടക്കുന്നതെന്നാണ് ടോമി തൊടുപുഴ പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago