HOME
DETAILS
MAL
ഫാറൂഖ് കോളജ് അധ്യാപകനെതിരേകേസ് പിന്‍വലിക്കണം: ജില്ല വനിതാ ലീഗ്
backup
March 26 2018 | 07:03 AM
കൂറ്റനാട്: ഫാറൂഖ് കോളജ് ജൗഹര്‍ എന്ന അധ്യാപകനെതിരേ കേസെടുത്ത പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പല കേസുകളിലും മുഖം നോക്കിയാണ് നടപടി സ്വീകരിക്കുന്നതിന്. പാലക്കാട് ജില്ല വനിതാ ലീഗ് തൃത്താല ചേര്‍ന്ന യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. സാലിഹ ടീച്ചര്‍ അധ്യക്ഷതയായി. മരക്കാര്‍ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ഷംല ഷൗക്കത്ത് സ്വാഗതം പറഞ്ഞു. ആമിന ടീച്ചര്‍ പുതുനഗരം, ജമീല ടീച്ചര്‍ തിരുവേഗപ്പുറ, പി.ടിഷീബ കരിമ്പുഴ, ഷറിന ബഷീര്‍, സുനിത, ഹൈറുന്നീസ മുസ്തഫ, റഫീക്ക മണ്ണാര്‍ക്കാട്, അഡ്വ. ഉമ്മുസല്‍മ, ജമീല ജലീല്‍ ആലത്തൂര്‍, സൗദ ആലത്തൂര്‍, വസന്തകുമാരി, അനിത ഒറ്റപ്പാലം പ്രസംഗിച്ചു. സെബു സദക്കത്തുള്ള നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."