HOME
DETAILS
MAL
സുശീല്‍-നരസിങ് തര്‍ക്കം: വിധി ആറിന്
backup
June 03 2016 | 07:06 AM
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള 74 കിലോ ഗുസ്തിയില്‍ സുശീല്‍ കുമാറും നരസിങ് പഞ്ചം യാദവും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂണ്‍ ആറിന് ഡല്‍ഹി ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കും. റെസ്ലിങ് ഫെഡറേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കോടതി വിധി പുറപ്പെടുവിക്കുക. സുശീലിനേക്കാള് ഒളിംപിക്സില്‍ മത്സരിക്കാന്‍ യോഗ്യത നരസിങിനാണെന്ന് റെസ്ലിങ് ഫെഡറേഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."