HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും
backup
March 30 2018 | 01:03 AM
ഭോപ്പാല്‍: ട്രക്കിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍. സന്ദീപ് ശര്‍മയെന്ന മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിനെതിരേ മണല്‍ മാഫിയയുടെ ഭീഷണിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."