HOME
DETAILS
MAL
സര്ക്കോസിക്കെതിരേ അഴിമതിക്കുറ്റം
backup
March 30 2018 | 01:03 AM
പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്ക്കോസിക്കെതിരേ അഴിമതിക്കുറ്റം. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാംപയിനിങ്ങിനായി മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്ന് കോടികളുടെ ഫണ്ട് സ്വീകരിച്ചതാണു പുതിയ കേസിലേക്കു നയിച്ചത്. കേസ് പരിഗണിച്ച ഫ്രഞ്ച് സുപ്രിംകോടതിയിലെ മുതിര്‍ന്ന മജിസ്ട്രേറ്റിനെ ഫോണിലൂടെ കോഴ വാഗ്ദാനം ചെയ്തു സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."