HOME
DETAILS

ആത്മനിര്‍വൃതിയുടെ നിറവില്‍ മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമവും ആദര്‍ശ സെമിനാറും സമാപിച്ചു

  
backup
March 30 2018 | 05:03 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf


തൃശൂര്‍: സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമവും ആദര്‍ശ സെമിനാറും എരുമപ്പെട്ടി റംലി എജുക്കേഷനല്‍ കോംപ്ലക്‌സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഘടനാ പ്രവര്‍ത്തകരുടെയും മഹല്ല് മദ്‌റസാ ഭാരവാഹികള്‍ പണ്ഡിതര്‍ സാദാത്തുക്കള്‍ ഉമറാക്കള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ സമാപിച്ചു.
മജ്‌ലിസുന്നൂര്‍ സംഗമത്തിനു സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഹസന്‍ സഖാഫി പൂക്കോട്ടൂരും ആദര്‍ശ സെമിനാറിനു എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷനും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടവും നേതൃത്വം നല്‍കി. രാവിലെ 10.30ന് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ അധ്യക്ഷനായി . സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട് ട്രഷറര്‍ സി.കെ.അഷ്‌റഫലി വര്‍ക്കിംഗ് സെക്രട്ടറി പി.പി. മുസ്തഫ മുസ്്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടികുഞ്ഞു മുഹമ്മദ് മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി, ട്രഷറര്‍ വി. മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ , എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഅറൂഫ് വാഫി സയ്യിദ് സാദിഖ് തങ്ങള്‍ , ആര്‍.എസ് മുഹമ്മദ് മോന്‍, സലീം പള്ളത്ത് , എ.കെ ബക്കര്‍ ഉസ്മാന്‍ കല്ലാട്ടയില്‍ റംലി ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിള് ഹുസൈന്‍ മൗലവി അബൂബക്കര്‍ മൗലവി കരിക്കാട് എം.എച്ച് നൗഷാദ് ഉസ്മാന്‍ മുസ്്‌ലിയാര്‍ ആറ്റൂര്‍ കെ.കെ.എം ഇബ്രാഹിം ഫൈസി കെ.ആര്‍. സദഖത്തുല്ലമാസ്റ്റര്‍, കെ.എ മൊയ്തുണ്ണി ഹാജി അബ്ദുല്‍ മജീദ് ഹാജി ചൊവ്വല്ലൂര്‍ വി.കെ ഷാഹു ഹാജി കടപ്പുറം അബ്ദുസല്ലാം ദാരിമി ബ്രഹ്മക്കുളം കെ.കെ അബ്ദുല്‍ റസാഖ് കെ.ബഷീര്‍ എടക്കഴിയൂര്‍ മുജീബു റഹ്മാന്‍ വാക മുബാറക് ഷിയാസലി പി.ബി.ശംസുദ്ദീന്‍ വാഫി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago