HOME
DETAILS

സര്‍ക്കിള്‍ ഫെന്‍സിങില്‍ നേട്ടം കൊയ്ത് വയനാട് ജില്ലാ ടീം

  
backup
June 03, 2016 | 7:51 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%99%e0%b4%bf%e0%b4%b2%e0%b5%8d

കല്‍പ്പറ്റ: കേരള സംസ്ഥാന സര്‍ക്കിള്‍ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ വയനാട് ജില്ലാ ടീമിന് നേട്ടം. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ രണ്ടാം സ്ഥാനവും വയനാട് ജില്ലാ ടീം കരസ്ഥമാക്കിയാണ് വയനാട് നേട്ടം കൊയതത്.
ആറു സ്വര്‍ണവും രണ്ടു വെള്ളിയും  അഞ്ചു വെങ്കലവുമാണ് ജില്ലാ ടീം നേടിയത്. മിനി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍  വിഭാഗങ്ങളില്‍ ഏപ്പി, ഫോയില്‍, സാമ്പര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. മുഹമ്മദ് റിഷാന്‍,  സംജിത്ത് റോഷല്‍, ബിന്‍ഷാദ് കണ്ണമ്പറ്റ എന്നിവര്‍ സ്വര്‍ണവും സംജിത്ത റോഷല്‍, ആഷീഷ് തോമസ് എന്നിവര്‍ വെള്ളിയും റിനൂഷ്  മഹര്‍ഷന്‍, അബിന്‍ സാജു, അനന്ത കിഷ്വര്‍ എന്നിവര്‍ വെങ്കലവും നേടി  ജേതാക്കളായി.
വിജയികളെ വയനാട്  ജില്ലാ സര്‍ക്കിള്‍ ഫെന്‍സിങ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ്  ഹാജി എ.കെ ഇബ്രാഹിം ഗുരുക്കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍  കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് വിജയികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈ.പ്രസിഡന്റ്  ടോമി ഫിലിപ്പ്, വാര്‍ഡ് കൗണ്‍സിലര്‍ അജിത, കെ.എഫ്.ഐ ജില്ലാ സെക്രട്ടറി ഗ്രിഗറി വൈത്തിരി, ജില്ലാ ട്രഷറര്‍ ബഷീര്‍ കണ്ണംമ്പറ്റ, സര്‍ക്കിള്‍ ഫെന്‍സിങ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിന്‍ഷാദ് കണ്ണമ്പറ്റ എന്നിവര്‍  സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  3 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago