HOME
DETAILS
MAL
നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ?
backup
April 01 2018 | 01:04 AM
കേരളത്തിലെ വിവിധ ജില്ലകളിലും ദേശീയ അന്വേഷണ ഏജന്‍സിയിലും പ്രവര്‍ത്തിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഴുതിയ സമഗ്രമായ പുസ്തകം. ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികള്‍, ചൂഷണങ്ങള്‍ എന്നിവയെ കുറിച്ചു വിശദമായി പരാമര്‍ശിക്കുന്നു. ഡിജിറ്റല്‍ പാരന്റിങ് തന്ത്രങ്ങളും പരിചയപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."