HOME
DETAILS
MAL
മഴക്കാല രോഗങ്ങള്‍: കര്‍മസേനയായി
backup
June 03 2016 | 21:06 PM
കണ്ണൂര്‍: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ഏകോപിപ്പിക്കാനുമായി ഭാരതീയ ചികിത്സാവകുപ്പ് കര്‍മസേന രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ് പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ ജില്ലയെ അഞ്ചു മേഖലകളിലാക്കി തിരിച്ചാണു പ്രവര്‍ത്തനം. എല്ലാ ഏരിയകളിലും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ പഞ്ചായത്തുമായി സഹകരിച്ച് നടത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."