HOME
DETAILS
MAL
നിജസ്ഥിതി അന്വേഷിക്കും: കാനം
backup
April 03 2018 | 01:04 AM
തിരുവനന്തപുരം: വയനാട്ടില്‍ ഭൂമാഫിയക്കുവേണ്ടി റവന്യൂ ഭൂമി തരംമാറ്റാന്‍ ശ്രമം നടന്ന സംഭവത്തില്‍ നിജസ്ഥിതി അന്വേഷിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
എം.എന്‍ സ്മാരകത്തിലിരുന്ന് ആരും കാശ് വാങ്ങിച്ചിട്ടില്ല. ഓഫിസിലേക്ക് പല വിധ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് വരാമെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."