HOME
DETAILS
MAL
സൊഹ്‌റാബുദ്ദീന്‍ കേസ്: കൂറുമാറിയ സാക്ഷികള്‍ 45 ആയി
backup
April 03 2018 | 21:04 PM
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഒരുസാക്ഷികൂടി കൂറുമാറി. കഴിഞ്ഞദിവസം മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ നടന്ന വിസ്താരത്തിനിടെ പ്രധാനസാക്ഷികളിലൊരാളായ സ്‌കൂള്‍ അധ്യാപകനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം 45 ആയി. സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, കൂട്ടുകാരന്‍ പ്രജാപതി എന്നിവരെ ഹൈദരാബാദ്- മുംബൈ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നതിന് സാക്ഷിയായ ആളാണ് അധ്യാപകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."