HOME
DETAILS
MAL
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണം: തമിഴ്നാട് മുഖ്യമന്ത്രി ഉപവാസ സമരം തുടങ്ങി
backup
April 03 2018 | 21:04 PM
ചെന്നൈ: കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നിരാഹാര സമരം തുടങ്ങി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസംഗതയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതും മുഖ്യപ്രതിപക്ഷമായ ഡി.എം.കെ പ്രശ്നം ഏറ്റെടുക്കുകയും ചെയ്തതോടെ സമ്മര്ദത്തിലകപ്പെട്ടാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉപവാസത്തിന് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."