HOME
DETAILS
MAL
വ്യോമസേനാ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
backup
April 03 2018 | 21:04 PM
ഡെറാഡൂണ്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡിലെ കേദാര്‍ നാഥില്‍ ഇടിച്ചിറക്കി. എം.ഐ-17 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. പൈലറ്റ് ഉള്‍പ്പെടെ എട്ടുപേരാണ് ഉണ്ടായിരുന്നത്. എല്ലാവരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായി വ്യോമ സേനാ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."