HOME
DETAILS

മദ്യം കഴിക്കുന്നത് വിലക്കിയതിനാല്‍ കരി ഓയില്‍ പ്രയോഗം

  
backup
June 03, 2016 | 11:07 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d

കുന്നംകുളം: വീട്ടു മതിലിലിരുന്ന് മദ്യം കഴിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് യുവാക്കളുടെ കരി ഓയില്‍ പ്രയോഗം. പഴഞ്ഞി ഹൈസക്കൂളിനു സമീപം തറമേല്‍ വീട്ടില്‍ പരേതനായ കേശവന്റെ ഭാര്യ ദേവകിയാണ് കരി ഓയിലില്‍ ചവിട്ടി തെന്നിവീണ് പരുക്കേറ്റത്.
ദേവകി ഒറ്റക്കാണ് താമസം. രാത്രിയില്‍ വീടിന്റെ മതിലില്‍ ഇരുന്ന് പരിസരവാസികളായ യുവാക്കള്‍ പതിവായി മദ്യ കഴിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. ബഹളവും മറ്റും അസഹനീയമായപ്പോള്‍ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞു.
ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി എത്തിയ യുവാക്കള്‍ വീടിന്റെ ചുമരിലും ഗ്രില്ലിനകത്തേക്കും കരി ഒയില്‍ ഒഴിച്ചു. ഇതറിയാതെ രാവിലെ എഴുന്നേറ്റ് വന്ന ദേവകി ഇതില്‍ ചവിട്ടി വീഴുകയായിരുന്നു.
പിന്നീട് പരിസരവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് കയ്യില്‍ പ്ലാസ്റ്ററിട്ടു.
അടുത്ത ദിവസം ചുമരുകള്‍ മുഴുവന്‍ പെയിന്റ് ചെയ്തതായിരിന്നുവെന്നും അയല്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും ഇവര്‍ പറയുന്നു.
രാത്രിയിലുള്ള മദ്യപാനം തുടര്‍ന്നാല്‍ പരാതി നല്‍കുമെന്ന് പറഞ്ഞ വൈരാഗ്യത്തിലാണ് ഇത് ഉണ്ടായതെന്നും ദേവകി പറയുന്നു. കുന്നംകുളം പൊലിസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  2 days ago