HOME
DETAILS
MAL
കാവേരി: പ്രതിഷേധം ശക്തം
backup
April 04 2018 | 20:04 PM
ചെന്നൈ: കാവേരി മാനേജ്‌മെന്റ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്നലെ തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. ഭരണപക്ഷ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലും പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."