HOME
DETAILS
MAL
ഫ്രഞ്ച് ഓപ്പണ്‍: പെയ്‌സ്- ഹിംഗിസ് സഖ്യത്തിന് കിരീടം
backup
June 04 2016 | 02:06 AM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്‌സ്- മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ സാനിയ മിര്‍സ- ഇവാന്‍ ഡോസിജും ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-4, 10-8. ടൈ ബ്രേക്കറാണ് വിജയികളെ നിര്‍ണയിച്ചത്.
പെയ്‌സിന്റെ പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വിജയത്തോടെ പേയ്‌സ് മിക്‌സഡ് സബിള്‍സില്‍ കരിയര്‍ സ്ലാം തികച്ചു. കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ പെയ്‌സ്. പുരുഷ ഡബിള്‍സിലും പെയ്‌സ് ഗ്രാന്‍ഡ് സ്ലാം തികച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."