HOME
DETAILS
MAL
ബി.എം.എസ് സംസ്ഥാന കമ്മിറ്റി: കെ.കെ വിജയകുമാര്‍ പ്രസിഡന്റ്
backup
April 09 2018 | 20:04 PM
കൊല്ലം: ബി.എം.എസ് സംസ്ഥാന പ്രസിഡന്റായി കെ.കെ. വിജയകുമാറിനെയും ജനറല്‍ സെക്രട്ടറിയായി എം.പി. രാജീവനെയും ട്രഷററായി ജി.കെ.അജിത്തിനെയും വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഡ്വ. എം.പി. ഭാര്ഗവന്, കെ. ഗംഗാധരന്, ബി. ശിവജി സുദര്ശന്, അഡ്വ. എസ്. ആശാമോള്‍, സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് എന്നിവരെയും സെക്രട്ടറിമാരായി പി. ശശിധരന്, ആര്. രഘുരാജ്, അഡ്വ. ടി.പി.സിന്ധുമോള്‍, വി.വി. ബാലകൃഷ്ണന്, സി. ബാലചന്ദ്രന്, ഇ. ദിവാകരന്, സി.ജി. ഗോപകുമാറും തെരഞ്ഞെടുക്കപ്പെട്ടു. സി.വി.രാജേഷാണ് സംഘടനാ സെക്രട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."