HOME
DETAILS

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ മരിച്ചു

  
backup
June 04 2016 | 07:06 AM

kasmir-terror-attack

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ മരിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണമാണിത്.

തീവ്രവാദി സാന്നിധ്യത്തെ തുടര്‍ന്ന് അനന്ത്‌നാഗ് ബസ് സ്റ്റാന്റിനു സമീപം തിരച്ചില്‍ നടത്തുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. അസിസ്റ്റന്റ് സബ് ഇന്‍പെകടര്‍ ബഷീര്‍ അഹമ്മദും സിവില്‍ പൊലിസ് ഓഫിസര്‍ റിയാസ് അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ ബിജബെഹറയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.  നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകീട്ട് 4.30നായിരുന്നു ആക്രമണം.

ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് വരികയായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹത്തെ അനന്ത്‌നാഗ് ജില്ലയിലെ  വച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago