HOME
DETAILS

സര്‍വേ അവസാനഘട്ടത്തിലേക്ക്

  
backup
April 11 2018 | 06:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95


തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേനടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇന്നലെ തേഞ്ഞിപ്പലം, പള്ളിക്കല്‍ ഭാഗങ്ങളിലെ സര്‍വേനടപടികള്‍ പൂര്‍ത്തീകരിച്ചു. രാവിലെ ഏഴിന് മേലെചേളാരിയില്‍ നിന്നുമാരംഭിച്ച സര്‍വേനടപടി ഉച്ചക്ക് ഒന്നരയോടെ പള്ളിക്കല്‍പഞ്ചായത്തിലെ ചെട്ടിയാര്‍മാട്ടാണ് അവസാനിപ്പിച്ചത്. ചേളാരി മുതല്‍ ചെട്ടിയാര്‍മാട് പെട്രോള്‍പമ്പ്‌വരെയുള്ള നാലുകീലോമീറ്റര്‍ സര്‍വേനടത്തി കല്ലുകള്‍നാട്ടുന്ന പ്രവൃത്തികളാണ് നടന്നത്. കുറ്റിപ്പുറംമുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 54.4 കിലോമീറ്ററാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. മാര്‍ച്ച് 19ന് കുറ്റിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപത്തുനിന്നുമാരംഭിച്ചതാണ് സര്‍വേ നടപടികള്‍. കുറ്റിപ്പുറം മുതല്‍ ചെട്ടിയാര്‍മാട്പമ്പ് വരെയുള്ള ഏതാണ്ട് 48 കിലോമീറ്റര്‍ ഭാഗങ്ങളില്‍ ഏറ്റെടുക്കേണ്ടഭൂമി അളന്നുതിട്ടപ്പെടുത്തിസര്‍വേകല്ലുകള്‍ നാട്ടി. ദിവസവും നാലുകിലോമീറ്ററില്‍ നാലുയൂനിറ്റുകളായിട്ടാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.
ചേലേമ്പ്ര പഞ്ചായത്ത് പരിധിയിലെ കാക്കഞ്ചേരിമുതല്‍ ഇടിമുഴിക്കല്‍വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗംകൂടി ഇനിസര്‍വേ നടത്തേണ്ടുണ്ട്. ഈഭാഗങ്ങളിലെസര്‍വേ ഇന്നുംനാളെയുമായി നടക്കും.
അതേസമയം പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന്് നിര്‍ത്തിവച്ച എ.ആര്‍ നഗര്‍ അരീതോട് ഭാഗത്ത് ഒന്നരകിലോമീറ്റര്‍ സര്‍വേ പൂര്‍ത്തീകരിക്കാനുമുണ്ട്. ഇന്നുതിരുവനന്തപുരത്ത് ചേരുന്ന സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്കനുസരിച്ചാകും തുടര്‍നടപടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  3 days ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  3 days ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  3 days ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  3 days ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  3 days ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  3 days ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  3 days ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  3 days ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  3 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  3 days ago