HOME
DETAILS

മെഡിക്കല്‍ കോളജിലെ സ്വകാര്യ ആംബുലന്‍സുകള്‍ക്കെതിരെയുള്ള നടപടി അവസാനിപ്പിക്കണമെന്ന്

  
backup
April 13 2018 | 03:04 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

 

ആലപ്പുഴ: സ്വകാര്യ ആംബുലന്‍സുകളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറത്താക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സംയുക്ത ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ആകെ ഒരു ആംബുലന്‍സ് മാത്രമാണുള്ളത്.
മെഡിക്കല്‍ കോളജിന്റെ ഫ്രീ ഓട്ടങ്ങളും ബാക്കിയുള്ള ഓട്ടങ്ങളും സര്‍വ്വീസ് നടത്തുന്നതും ഇവിടെയുള്ള സ്വകാര്യ ആംബുലന്‍സുകളാണ്. ഇവിടെ നിന്നും സ്വകാര്യ ആംബുലന്‍സുകളെ പുറത്താക്കിയത് മുതല്‍ ആംബുലന്‍സുകളുടെ ഓട്ടം നിലച്ചിരിക്കുകയാണ്. ആശുപത്രി കോമ്പൗണ്ടില്‍ സ്റ്റാന്റ് ഉറപ്പിച്ചിരിക്കുന്ന ടാക്‌സി, ഓട്ടോ എന്നിവയ്ക്ക് ഇതുവരെ സര്‍വ്വീസ് നടത്തുന്നതിന് യാതൊരു തടസ്സങ്ങളും ഉണ്ടായിട്ടില്ല.
24 മണിക്കൂറും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ക്കെതെരെയുള്ള നടപടികള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അധികൃതരുടെ നടപടി തുടര്‍ന്നാല്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തുമെന്നും സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലത്തീഫ് എം കെ, സജീവ് ആര്‍, ജോസഫ് വി പി, മുഹമ്മദ് സാദിഖ്, ബദറുദ്ദീന്‍ എ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago