HOME
DETAILS

പുസ്തക വില്‍പന കോടതി തടഞ്ഞു

  
backup
April 13, 2018 | 4:54 AM

%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%9e

 

കൊച്ചി: ആറ്റുകാലുള്ള എ.എം പബ്ലിഷേഴ്‌സിന്റെ പൊലിസ് നിയമസഹായി എന്ന പുസ്തകത്തിന്റെ വില്‍പന കോടതി തടഞ്ഞു. പകര്‍പ്പവകാശ നിയമലംഘനം ആരോപിച്ച് എറണാകുളം ലക്ഷ്മി ബുക്‌സ് എം.ഡി എന്‍ രാജന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് വില്‍പന തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. ലക്ഷ്മി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളിലെ പല ഭാഗങ്ങളും എ. എം പബ്ലിഷേഴ്‌സിന്റെ പുസ്തകത്തില്‍ അതേപടി ആവര്‍ത്തിച്ചിട്ടുള്ളതായി എന്‍. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിട്ട. പൊലിസ് എസ്.ഐ പി.വി കരുണാകരന്‍ നമ്പ്യാര്‍ എഴുതിയ ഗൈഡ് ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ വര്‍ക്ക് എന്ന പുസ്തകത്തിലെ ഏഴ് അധ്യായങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും അഡ്വ. സലിം കാമ്പിശേരിയുടെ കുറ്റകൃത്യങ്ങള്‍ നിയമവും ശിക്ഷയും എന്ന പുസ്തകത്തിലെ അഞ്ച് അധ്യായങ്ങളില്‍ നിന്നും നിരവധി പേജുകളും പട്ടികകളുമാണ് എ.എം ബുക്‌സിന്റെ പുസ്തകത്തിലേക്ക് പകര്‍ത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  5 hours ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  5 hours ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  6 hours ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  6 hours ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  6 hours ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  6 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  6 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  6 hours ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  7 hours ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  7 hours ago