HOME
DETAILS

വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ഓട്ടോ ഡ്രൈവര്‍മാര്‍

  
backup
April 13, 2018 | 5:35 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%be%e0%b4%b9

 

പുതുനഗരം: വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ഓട്ടോ ഡ്രൈവര്‍മാര്‍. പെരിവെയിലത്ത് പുതുനഗരം ടൗണിലെത്തുന്ന വഴിയാത്രക്കാര്‍ക്ക് ദാഹജല വിതരണവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തുവന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പുതുനഗരം ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കുടിവെള്ള വിതരണം നടക്കുന്നത്.
ദാഹമകറ്റുവാനായി ജലം പോലും നല്‍കാത്ത അവസ്ഥ പുതുനഗരത്തില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. 10, 20 രൂപ നല്‍കി ശീതള പാനിയങ്ങള്‍ മാത്രം നല്‍കുന്ന പ്രവണത മുലം മിക്ക ടൗണുകളിലും പാവപ്പെട്ടവരും വിദ്യാര്‍ഥികളും പ്രയാസപെടുന്നതിന് പുതുനഗരത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ കുടിവെള്ള വിതരണം ആശ്വാസമാണെന്ന് വഴിയാത്രക്കാര്‍ പറയുന്നു.
കൈയില്‍ പൈസയില്ലാതെ പുതുനഗരത്തിലെത്തുന്നവര്‍ക്ക് സഹായകമാകുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ ദാഹജല വിതരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതുനഗരത്തെ സംയുക്ത ഓട്ടോ ഡ്രൈവര്‍മാര്‍ .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  7 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  7 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  7 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  7 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  7 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  7 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  7 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  7 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 days ago