HOME
DETAILS

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സംവിധായകന്‍, തിരക്കഥ, സഹനടന്‍, ഗായകന്‍- മലയാളത്തിന് നേട്ടം

  
backup
April 13, 2018 | 6:44 AM

national-13-04-18-national-film-award

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടനുള്‍പെടെ മലയാളം ഏറെ നേട്ടങ്ങള്‍ കൊയ്തു. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പ്രദേശിക സിനിമ മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മലയാളത്തിലെ മികച്ച സിനിമയായി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുത്തു. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്കും  ന്യൂട്ടണിലെ അഭിനയത്തിന് പങ്കജ് ത്രിപാദിക്കും പ്രത്യേക പരാമര്‍ശം. ഒറിയന്‍ ചിത്രമായ ഹലോ ആര്‍സി, മറാത്തി ചിത്രമായ മോര്‍ഖിയ എന്നിവക്ക് പ്രത്യേക പരാമര്‍ശം. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍.

മികച്ച മറാത്തി ചിത്രം കച്ച നിമ്പു. മികച്ച ഹിന്ദി ചിത്രം ന്യൂട്ടണ്‍.  

എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍  (കാട്ര് വെളിയിടൈ),
പശ്ചാത്തല സംഗീതം (മോം) എന്നീ പുരസ്‌കാരങ്ങളാണ് റഹ്മാനെ തേടിയെത്തിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ അവാര്‍ഡ് മലയാളത്തിന്.  സന്തോഷ് രാജ് (ടേക്ക് ഓഫ്). മികച്ച അവലംബിത തിരക്കഥ ജയരാജ് (ഭയാനകം) മികച്ച ഛായാഗ്രാഹകന്‍ നിഖില്‍ പ്രവീണ്‍ മികച്ച ഗായകന്‍ യേശുദാസ് മികച്ച തിരക്കഥ സതീഷ് പാഴൂര്‍( തൊണ്ടി മുതലും ദൃക്‌സാക്ഷിയും).  

കഥേതര വിഭാഗത്തിലെ മികച്ച ചിത്രം വരുണ്‍ ഷായുടെ വാട്ടര്‍ ബേബി. മികച്ച ഡോക്യുമെന്ററി സ്ലേവ് ജെനിസിസ് അനീസ് കെ മാപ്പിള. മികച്ച ഹ്രസ്വ ചിത്രം മയ്യത്ത്. ചലചിത്ര നിരൂപകന്‍ ഗിരിധര്‍ ധാ.

 സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ആളൊരുക്കം

ഇത്തവണത്തെ ദാദാ സാഹിബ് ഫാല്‍കെപുരസ്‌കാരം ബോളിവുഡ് താരം വിനോദ് ഖന്നയ്ക്ക് മരണാനന്തര ബപുമതിയായി നല്‍കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago