HOME
DETAILS

'പുരനിറഞ്ഞ' പുരുഷന്മാര്‍ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു

  
backup
April 13, 2018 | 8:02 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 

മടിക്കൈ: വിവാഹം കഴിക്കാതെ 'പുരനിറഞ്ഞു' നില്‍ക്കുന്ന പുരുഷന്മാര്‍ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാര്‍ഷികത്തിന്റെ ഭാഗമായാണ് വേറിട്ട ഈ സംഗമം നടക്കുന്നത്. പെണ്‍കുട്ടികളുടെ മാറിയ ഭര്‍തൃസങ്കല്‍പങ്ങളാണു പ്രധാനമായും പുരുഷന്മാര്‍ക്കു വധുവിനെ കിട്ടാതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഉയര്‍ന്ന ജോലി, സൗന്ദര്യം തുടങ്ങിയ നിബന്ധനകള്‍ പെണ്‍കുട്ടികള്‍ ശക്തമാക്കിയതോടെ കൂലിപ്പണിക്കാരും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്കു വധുവിനെ കിട്ടാതായി. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണു കുടുംബശ്രീ സി.ഡി.എസ് സംഗമം ഒരുക്കുന്നത്.
18ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 23നാണു 'പുര നിറഞ്ഞ' പുരുഷന്മാരുടെ സംഗമം നടക്കുക. പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും അവിവാഹിതരായ പുരുഷന്മാര്‍ പരിപാടിയില്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  14 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  14 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  14 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  14 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  14 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  14 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  14 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  14 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  14 days ago