HOME
DETAILS

രണ്ടു ജീവനക്കാരുണ്ടായിരുന്നത് ഒന്നായിമാറി: ഇങ്ങനെയാണോ ആദര്‍ശ് സ്റ്റേഷന്‍..?

  
backup
April 13, 2018 | 8:11 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0

 

 

തൃക്കരിപ്പൂര്‍: പാലക്കാട് റെയില്‍വേ ഡിവിഷനു കീഴില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുന്നിലും വികസന കാര്യത്തില്‍ പിന്നിലുമാണ് പേരില്‍ ആദര്‍ശ് ഉള്ള തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍.
മറ്റു സ്റ്റേഷനുകളില്‍ ലഭിക്കുന്ന സൗകര്യങ്ങളുടെ നാലിലൊന്നു പോലും ഇവിടെയില്ല. നാല് എക്‌സ്പ്രസ് ട്രെയിനുള്‍പെടെ 10 വണ്ടികള്‍ക്ക് ഈ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. ഇ കാറ്റഗറിയില്‍പെട്ട തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ കലക്ഷന്റെ കാര്യത്തില്‍ ഡിവിഷനു കീഴിലെ മറ്റു സ്റ്റേഷനുകള്‍ക്ക് ഏറെ മുന്നിലാണ്.
2016 ഫെബ്രുവരിയിലാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്. എന്നാല്‍, റെയില്‍വേ സ്റ്റേഷന്‍ ആദര്‍ശായി മാറ്റിയപ്പോള്‍ ജീവനക്കാരുടെ എണ്ണം രണ്ടില്‍ നിന്നു ഒന്നായികുറയുകയായിരുന്നു.
പേരില്‍ മാത്രമാണ് ആദര്‍ശ്. വികസന കാര്യത്തില്‍ എന്നും തൃക്കരിപ്പൂരിന് അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് യാത്രക്കാര്‍ പറയുന്നത്. തല്‍ക്കാല്‍ റിസര്‍വേഷന്‍ ഉള്‍പ്പെടെ സൗകര്യമുള്ള ഇ കാറ്റഗറിയില്‍പ്പെട്ട അപൂര്‍വം സ്റ്റേഷനുകളില്‍ ഒന്നാണ് തൃക്കരിപ്പൂര്‍.
ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞും മാറ്റങ്ങളൊന്നും ഇവിടെയുണ്ടായില്ല. എഗ്‌മോര്‍ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  2 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  2 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  2 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  2 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  2 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  2 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  2 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  2 days ago