HOME
DETAILS

ഓവുചാലുകള്‍ മൂടി: ആലക്കോട് ബസ് സ്റ്റാന്റില്‍ മണ്ണ് നിറയുന്നു

  
backup
April 14 2018 | 07:04 AM

%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b

 

 

ആലക്കോട്: ഓവുചാലുകള്‍ അടഞ്ഞതോടെ ആലക്കോട് ബസ് സ്റ്റാന്റില്‍ മണ്ണ് അടിഞ്ഞുകൂടുന്നു. മാലിന്യം നിറഞ്ഞ ഓവുചാലുകള്‍ ശുചിയാക്കാത്തതിനാല്‍ ചെറിയ മഴ പെയ്താല്‍ പോലും ടാറിങ് നടത്തിയ ഭാഗങ്ങള്‍ മണ്ണ് കൊണ്ട് നിറയുകയാണ്.
ശക്തമായ മഴയില്‍ ഉയര്‍ന്ന പ്രദേശത്ത് നിന്നു മണ്ണും കല്ലും ഒഴുകിയെത്തി ടാര്‍ ചെയ്യുന്ന ഭാഗം മണ്ണിനടിയിലാവുന്ന സ്ഥിതിയാണ്. ഓവുചാലുകളിലെ മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ബസ് സ്റ്റാന്റ് കുളമാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
ചെറിയ മഴ പെയ്താല്‍ തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്ത് ചെളി കൂടിക്കിടക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് ഉണ്ടാകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് കടക്കാന്‍ പോലും കല്ലുകള്‍ പെറുക്കി വയ്‌ക്കേണ്ട ഗതികേടിലാണ് വ്യാപാരികള്‍. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ടാറിങ് ഒരു മഴയ്ക്ക് തന്നെ മണ്ണിനടിയിലായിരിക്കുകയാണ്. തുച്ഛമായ തുക ചെലവഴിച്ച് ഓവുചാലുകള്‍ വൃത്തിയാക്കാം എന്നിരിക്കെ അതിന് തയാറാകാത്ത അധികൃതരുടെ നടപടിക്കെതിരേ ജനരോഷം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  26 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago