HOME
DETAILS
MAL
എയിംസില്‍ ജോലി ചെയ്തിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
backup
April 16 2018 | 20:04 PM
ന്യൂഡല്‍ഹി: അഞ്ചു മാസമായി എയിംസില്‍ ജോലി ചെയ്തിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റിലായി. അദ്നാന് ഖുറം എന്ന 19കാരനാണ് കഴിഞ്ഞ അഞ്ചു മാസക്കാലമായി എയിംസിനെ കബളിപ്പിച്ച് ഡോക്ടറായി വിലസിയത്.
ഡല്‍ഹി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ പേരില്‍ ഇയാള്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റുകളിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."